ഹായ് കൂട്ടുകാരെ,
ഈ ബ്ലോഗ് നിങ്ങളിൽ ചിലര്‍ക്കെങ്ങിലും ഉപകാരപ്പെടുമെന്ന വിസ്വസത്തോടുകൂടി സമർപ്പിക്കുന്നു .
ഇതു വായിക്കുന്ന പലര്‍ക്കും ഈ കോര്‍സിനെ പറ്റി നന്നായി അറിയാവുന്നവർ ഉണ്ടാകാം , എന്തെങ്കിലും തെറ്റു കുറ്റങ്ങൾ ഉണ്ടെങ്കിൽ ധൈര്യമായി ഫീഡ് ബാക്ക് തരാം.
നെറ്റ് വർക്കിംഗ് കൊര്സുകലുടെ ഒരു പ്രൈമറി സ്റ്റേജ് ആണ് ഇത് ,
CISCO എന്ന കമ്പനി യുടെ DEVICES ഇൽ ഉള്ള ട്രെയിനിംഗ് ആണ് ഇത്തരം certifications കൊണ്ടു ഉദ്ദേശിക്കുന്നത് . പ്രധാനമായും 3 ലെവൽ certifications ആണു അവർ നല്‍കുന്നത്, ഏറ്റവും